ചപ്പാത്തി പപ്പടം പോലെ പൊങ്ങിവരാൻ ഈ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കി നോക്കൂ

Advertisement

ചപ്പാത്തി പപ്പടം പോലെ പൊങ്ങിവരാൻ ഈ കൂട്ടുകൾ ചേർത്ത് നോക്ക്

watch video

ചേരുവകൾ

wheat flour | ഗോതമ്പു പൊടി 2 cup

Advertisements

salt |ഉപ്പ് ആവശ്യത്തിന്

sugar | പഞ്ചസാര 1 tbspon

curd | തൈര് 1spoon

hot water

സൺഫ്ലവർ ഓയിൽ

ഗോതമ്പ് പൊടി എന്തുമാകട്ടെ 2 cup എടുത്ത് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല ചൂടുള്ള വെള്ളത്തിൽ കുഴച്ചു എടുക്കുക. കൈയിൽ ഒട്ടിപിടിക്കാതിരിക്കാൻ അൽപ്പം ഓയിൽ ചേർക്കുക.. ഒരു 15 മിനിറ്റ് കഴിഞ്ഞ് ചെറിയ ഉണ്ടകൾ ആക്കി പരത്തി എടുക്കുക. ചട്ടി നല്ലതുപോലെ ചൂടാക്കിയതിനു ചുട്ട് എടുക്കുക. വീഡിയോ കണ്ടാൽ മനസ്സിലാകും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി 5-Minutes HomeTips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.