വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ ചുക്ക, ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കുന്ന രുചികരമായ ഒരു റെസിപ്പി… ആദ്യ കമന്റിൽ വീഡിയോ പിൻ ചെയ്തിട്ടുണ്ട്
Ingredients
ചിക്കൻ -അര കിലോ
തക്കാളി -2
വെളുത്തുള്ളി
പച്ചമുളക്
മഞ്ഞൾപൊടി
ഇഞ്ചി
മുളകുപൊടി
മല്ലിപ്പൊടി
ഗരം മസാല
പെരുംജീരകം
സവാള രണ്ട്
വെളിച്ചെണ്ണ
Preparation
എടുത്തു വച്ചിരിക്കുന്ന തക്കാളിയും മസാലപ്പൊടികളും പെരുംജീരകം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവയെല്ലാം അരച്ചെടുക്കുക ചിക്കനിലേക്ക് ഇത് നന്നായി തേച്ചുപിടിപ്പിച്ചു കൊടുക്കണം ശേഷം സവാള ഫ്രൈ ചെയ്തെടുക്കാം മസാല തേച്ച ചിക്കൻ നന്നായി വേവിച്ചതിനുശേഷം അതിലേക്ക് ഫ്രൈ ചെയ്ത സവാളയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mariya’s vlogs