വെണ്ടയ്ക്ക വറുത്തരച്ച കറി

വെണ്ടയ്ക്ക ഇതുപോലെ വറുത്തരച്ച് കറി തയ്യാറാക്കിയിട്ടുണ്ടോ? സാധാരണ കഴിക്കാത്തവർ പോലും ഇഷ്ടത്തോടെ കഴിക്കും…

ആദ്യം നീളത്തിൽ അരിഞ്ഞ വെണ്ടയ്ക്ക കഷണങ്ങൾ എണ്ണയിൽ ഒന്ന് വറുത്തെടുക്കുക, ശേഷം നാളികേരം ചിരവിയത് എണ്ണയിലേക്ക് ചേർത്തു നല്ല ബ്രൗൺ നിറമാകുന്ന വരെ വറുക്കണം കൂടെ നാല് ഉണക്കമുളകും അഞ്ചെട്ട് ചെറിയ ഉള്ളിയും ചേർക്കാം തേങ്ങ വറുത്തതിനുശേഷം എണ്ണയിലേക്ക് മസാലകൾ ചേർത്തു കൊടുക്കാം സവാള പച്ചമുളക് ഇവയും ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം മുളകുപൊടിയും മഞ്ഞൾപൊടി മല്ലിപ്പൊടി എന്നിവ കുറച്ചു ചേർക്കാം പൊടികളുടെ പച്ചമണം മാറുന്നത് വരെ നല്ലപോലെ യോജിപ്പിക്കുക ഇതിലേക്ക് അരച്ചെടുത്ത തേങ്ങ ഒഴിക്കാം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ വെണ്ടയ്ക്ക ചേർക്കാം, ഒന്നുകൂടി തിളച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Angel’s world2255