Advertisement
പോഷക സമ്പുഷ്ടമായ ഈ സാൻവിച്ച് ഉണ്ടെങ്കിൽ ഇനി മറ്റു ഭക്ഷണം ഒന്നും ആവശ്യമില്ല, എല്ലാ പ്രായക്കാർക്കും ഇഷ്ടം ആകും ..
INGREDIENTS
ക്യാബേജ് -ഒരു കപ്പ്
Advertisements
റെഡ് ക്യാപ്സിക്കം -അരക്കപ്പ്
ക്യാപ്സിക്കം -അരക്കപ്പ്
സവാള -അരക്കപ്പ്
ഡിൽസ്
മല്ലിയില -അര കപ്പ്
മുട്ട ഗ്രേറ്റ് ചെയ്തത് -നാല്
പച്ചമുളക് -ഒരു ടേബിൾ സ്പൂൺ
ഹോം മെയ്ഡ് മയോണൈസ് -നാല് ടേബിൾ സ്പൂൺ
ഉപ്പ്
മുളക് ചതച്ചത് -ഒരു ടീസ്പൂൺ
ബ്രെഡ്
ലെറ്റുസ്
PREPARATION
ഒരു ബൗൾ എടുത്ത് ബ്രഡും ലെറ്റുസും ഒഴികെയുള്ള എല്ലാ ചേരുവകളും ചേർക്കുക, ശേഷം നല്ലപോലെ യോജിപ്പിക്കണം ഇനി ഒരു ബ്രഡ് എടുത്ത് അതിനുമുകളിൽ ലെറ്റൂസ് വയ്ക്കുക ഇതിനുമുകളിലായി തയ്യാറാക്കിയ മിക്സ് വയ്ക്കാം മറ്റൊരു ബ്രഡ് ഉപയോഗിച്ച് കവർ ചെയ്തു കഴിക്കാം
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fusion Palace