തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
നോർത്ത് ഇന്ത്യൻ റൈസ് ആയ പുലാവ് നമ്മുക്കു എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നാണ് പറയുന്നത്.
കുട്ടികൾക്കും ബാച്ചിലേഴ്സിനും ലഞ്ച് ബോക്സിൽ ഒക്കെ വളരെ പെട്ടന്ന് ഉണ്ടാക്കാനും എന്നാൽ നല്ല രുചിയും ഉള്ള ഒരു പുലാവ് ആണിത്.
ആവശ്യമായ ചേരുവകൾ:
ബസ്മതി അരി നന്നായി വേവിച്ചു വെള്ളം ഊറ്റി വച്ചത്
ചിക്കൻ- ചെറിയ കഷ്ണങ്ങൾ ആക്കിയത്
വെളുത്തുള്ളി ഇഞ്ചി
മല്ലിയില
പുതിനയില
ഗരംമസാല
നെയ്യ്
മഞ്ഞൾ പൊടി
നെയ്യിലേക് വെളുത്തുള്ളി ഇഞ്ചി ഗരംമസാല മല്ലിയില പുതിന കൂടെ ഇട്ടു ചിക്കൻ വേവിക്കുക.
വേവിച്ചു വച്ച ബസ്മതി റൈസ് ചേർത്ത് മിക്സ് ചെയ്യാം .
വിശദമായ വീഡിയോകാണുക