Caramel semiya payasam അടിപൊളി ടേസ്റ്റിൽ സേമിയ പായസം

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

Recipe By: Anju Deepesh

Method

for പായസം

പാൽ… 1 1/4cup

സേമിയ… 1/4-1/2cup

നെയ്യ്… 1tsp

പഞ്ചസാര… 3tsp

cashewnuts… 2tbsp

തയ്യാറാക്കുന്ന വിധം :

ആദ്യം തന്നെ ഇച്ചിരി വലിയ ചുവടു കട്ടിയുള്ള പത്രത്തിൽ നെയ്യ് ഒഴിച്ചു ചൂടാക്കി അതിലേക്കു സേമിയ ചേർക്കുക… ഇച്ചിരി നിറം മാറി വരുമ്പോൾ cashewnut ചേർക്കുക.. ഇളക്കുക… അതിലേക്കു പാൽ ഒഴിക്കുക… ഇളക്കി low flamil ഇച്ചിരി കുറുകി വരാൻ weight ചെയുക….

for caramel

പഞ്ചസാര… 7tsp

നെയ്യ്… 1tsp

ഇനി വേറെ ഒരു പാത്രത്തിൽ പഞ്ചസാര, നെയ്യ് ഇട്ടു നന്നായി brown കളർ ആവും വരെ melt ആക്കി എടുക്കുക… കരിഞ്ഞു പോവാതെ ശ്രദ്ധിക്കുക…

ഇനി caramalise ചെയ്ത പഞ്ചസാര മിക്സ്‌ പായസത്തിൽ ഒഴിച്ചു ഇളകി യോജിപ്പിച്ചു ബാക്കി 3tsp പഞ്ചസാര കൂടി ചേർത്ത് ഇളക്കി തീ off ചെയുക…. caramalize ചെയ്ത പഞ്ചസാര ചേർക്കുമ്പോൾ ശ്രദ്ധിക്കുക… തിളച്ചു പൊന്തി വരും… അതു കൊണ്ടാണ് വലിയ പാത്രം എടുക്കാൻ പറഞ്ഞത്…

വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട് വീഡിയോ കാണുക