തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക
Ingredients:
ഗോതമ്പുപൊടി -1 cup -Wheat powder-1 cup
കൊക്കോ പൗഡർ -3 tbsp -Cocoa powder-3 tbsp
പഞ്ചസാര -4 tbsp -Sugar-4 tbsp
മുട്ട -1 – egg -1
ബേക്കിംഗ് പൗഡർ -1 tsp – baking powder -ttsp
ഉപ്പ് -2 നുള്ള് – salt 2 pinch
വാനില എസ്സെൻസ് -2 drops(ഓപ്ഷണൽ) – Vanilla essence-2 drops
പാൽ -1 cup – milk 1 cup
ഉപ്പില്ലാത്ത ബട്ടർ -2 tbsp – Unsalted butter-2 tbsp
ചോക്ലേറ്റ് ചിപ്സ് -ആവശ്യത്തിന് (ഓപ്ഷണൽ) – Semisweet chocolate chips-as required
തയ്യാറാക്കുന്ന വിധം :
ഗോതമ്പുപൊടി ,ബേക്കിംഗ് പൗഡർ ,കൊക്കോ പൗഡർ ,ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.
ഒരു ബൗൾ-ൽ മുട്ട ,എസ്സെൻസ് ,പഞ്ചസാര ,പാൽ എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക .ഇതിലേക്ക്
മിക്സ് ചെയ്തു വച്ചിരിക്കുന്ന ഗോതമ്പു പൊടിയുടെ കൂട്ട് കുറച്ചു കുറച്ചായി ചേർത്ത് കട്ടയില്ലാതെ
യോജിപ്പിക്കുക.ചോക്ലേറ്റ് ചിപ്സ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടായ പാൻ-ൽ കുറച്ചൊഴിച്ചു ചുട്ടെടുക്കുക.