ചൈന ഗ്രാസ് ഉപയോഗിച്ച് രുചികരമായ ഒരു മിൽക്ക് സർബത്ത് തയ്യാറാക്കാം
ആദ്യം കുറച്ച് കസ് കസ് വെള്ളമൊഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കാം, മറ്റൊരു ബൗളിലേക്ക് അല്പം വെള്ളം ചേർത്ത് കൊടുത്ത് ചൈനാഗ്രാസ് ഇട്ട് കുതിർത്തെടുക്കാം, മറ്റൊരു പാനിൽ വെള്ളമെടുത്ത് അതിലേക്ക് മിക്സ് ചേർത്ത് നന്നായി അലിയിച്ചെടുക്കണം ഇതിനെ ചെറിയ പാത്രങ്ങളിലായി ഒഴിച്ച് വ്യത്യസ്ത കളറിലുള്ള ഫുഡ് കളറുകൾ ചേർത്ത് മിക്സ് ചെയ്യണം ശേഷം ഒരു പരന്ന പ്രതലത്തിലേക്ക് ഓരോന്നു ഒഴിച്ചു കൊടുത്ത് സെറ്റ് ആക്കി എടുക്കാം, ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു വയ്ക്കുക, ഒരു പാനിൽ പാലും, പഞ്ചസാരയും ചേർത്ത് ചൂടാക്കി എടുക്കാം ഇതിലേക്ക് വേവിച്ചെടുത്ത സേമിയ കൂടി ചേർക്കാം ഈ മിക്സിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ജെല്ലി കൾ ചേർത്ത് കൊടുക്കാം, എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Naaz Kitchen