ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുത്ത രുചികരമായ ഒരു കേക്ക്
![watch video](https://www.thattukada.net/wp-content/uploads/2022/02/videoads.png)
ആദ്യം ഒരു മിക്സി ജാറിലേക്ക് അരക്കപ്പ് കട്ടിയുള്ള തൈര് ചേർത്തു കൊടുക്കാം, കൂടെ കാൽകപ്പ് സൺഫ്ലവർ ഓയിലും, മുക്കാൽ കപ്പ് പഞ്ചസാരയും, ഒരു കപ്പ് റവയും, അരക്കപ്പ് മൈദയും, ഒരു കപ്പ് പാലും ചേർത്ത് നന്നായി അടിച്ചെടുക്കാം, ശേഷം ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ,ഒരു നുള്ള് ഉപ്പും ,ഒരു , ഒരു ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ഒന്നോ രണ്ടോ തുള്ളി ഫുഡ് കളർ ചേർക്കാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ടൂട്ടി ഫ്രൂട്ടി ചേർക്കാം, ഇഡലി തട്ടിൽ ഓയിൽ ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം ബാറ്റർ ഒഴിക്കുക ശേഷം ആവിയിൽ വേവിച്ചെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Just watch Vlog