പഞ്ഞിപോലത്തെ അപ്പം അര മണിക്കൂറിനുള്ളിൽ (മൈദയില്ലാതെ )
ചേരുവകൾ
റവ– ഒന്നര കപ്പ്
അരി പൊടി– കാൽ കപ്പ്
യീസ്റ്റ്– ഒരു ടീസ്പൂൺ
പഞ്ചസാര– ആവശ്യത്തിന്
ഉപ്പു –ആവശ്യത്തിന്
ചെറു ചൂട് വെള്ളം — ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറില്ലേക്ക് റവ , അരി പൊടി ,യീസ്റ്റ് ,പഞ്ചസാര ,ഉപ്പ്,ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വക്കുക .ഒരു 15 -20 മിനിറ്റ് റസ്ററ് ചെയ്യാൻ വക്കുക .അതിനു ശേഷം എടുത്തു ഉപ്പും മധുരവും നോക്കാം . ഇനി ഒരു പാൻ ചൂടാക്കിയ ശേഷം ഒരു കൈയിൽ മാവു ഒഴിച്ച് കൊടുക്കുക മാവു അധികം പരത്തേണ്ട.ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം.മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ ഫ്ളയിം കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കുക .അപ്പോൾ നമ്മുടെ ഈസി അപ്പം തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.