വാനില ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കാം

Advertisement

പാൽ:1/2ലിറ്റർ

watch video

കോണ്ഫ്ലോർ:2ടേബിൾ സ്പൂൺ

പാൽ പൊടി:6ടേബിൾസ്പൂൺ

Advertisements

പഞ്ചസാര:1കപ്പ്‌

വാനില എസ്സെൻസ്:1തുള്ളി

പാലും, പഞ്ചസാര, കോണ് ഫ്‌ളോർ ചേർത്ത് യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വെച്ച്കുറുക്കിയെടുക്കുക.തണുത്തതിനു ശേഷം പാൽപ്പൊടി, വാനില എസ്സെൻസ് ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ആക്കി ഫ്രീസറിൽവെക്കുക.8മണിക്കൂറിനു ശേഷം പുറത്തെടുക്കുക.വാനില ഐസ്ക്രീം റെഡി.