ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോർ ബാക്കി ഉണ്ടോ???? എന്നാൽ ഈ അടിപൊളി സ്നാക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കു…..
ചേരുവകൾ :
ബാക്കി വന്ന ചോർ – 2 കപ്പ്
സവാള – 1 നം.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
പച്ചമുളക് – 4-5 എണ്ണം
കടല മാവു – 1/2 കപ്പ്
മുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
പെരുംജീരകം / പൊടി – 1/8 ടീസ്പൂൺ
കറിവേപ്പില, മല്ലിയില – ആവിശ്യത്തിനു
എണ്ണ – ആവിശ്യത്തിനു
എല്ലാം മിക്സ് ചെയ്തു, ചൂടായ എണ്ണയിൽ പൊരിച്ചു എടുക്കുക..ഈ ക്രിസ്പ്പി സ്നാക്ക് ചൂട് ചായയുടെ ഒപ്പം കഴിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.